മംഗള ഗൗരിമേടമാസത്തിലെ കൃഷ്ണപക്ഷ ഏകാദശി ദിവസം മഹാവിഷ്ണു പ്രീതിക്ക് അനുഷ്ഠിക്കുന്നതാണ് വരൂഥിനീ ഏകാദശി വ്രതം. ചൈത്രം – വൈശാഖം മാസത്തിൽ വരുന്ന ഈ വ്രതമെടുത്താൽ എല്ലാ സുഖസൗഭാഗ്യങ്ങളും നേടാൻ കഴിയും. എല്ലാത്തരം ശത്രുക്കളിൽ നിന്നും പ്രതിബന്ധങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുന്നതിന് ഉതകുന്നതുമാണ് ഈ അനുഷ്ഠാനമെന്ന് ആചാര്യന്മാർ വിധിച്ചിട്ടുണ്ട്. വരൂഥിനീ എന്നാൽ കവചംവരൂഥിനീ എന്ന ഹിന്ദിപദത്തിന്റെ അർത്ഥം സംരക്ഷണം, കവചം എന്നെല്ലാമാണ്. വിധി പ്രകാരം വരൂഥിനീ ഏകാദശി വ്രതം നോറ്റാൽ പേരും …
NeramAdmin
-
FocusSpecials
മേടപ്പത്തിന് സൂര്യ, നാഗ മന്ത്രങ്ങൾ ജപിച്ചാൽ വേഗം ഫലം; ഇവർ ഉറപ്പായും ജപിക്കണം
by NeramAdminby NeramAdminഅനിൽ വെളിച്ചപ്പാടൻപത്താമുദയം രണ്ടെണ്ണമാണ്. മേടപ്പത്തും തുലാപ്പത്തും. എന്നാൽ ആചാരപ്രകാരം മേടപ്പത്തിനാണ് ഏറെ പ്രാധാന്യമുള്ളത്. തിരുവിതാംകൂർ ഭാഗത്ത് മേടപ്പത്തിന് അഥവാ പത്താമുദയത്തിന് വളരെയേറെ …
-
Featured Post 2Specials
ഏത് പ്രാർത്ഥനയും അതിവേഗം ഫലിക്കുന്ന പത്താമുദയത്തിന് ജപിക്കാൻ മന്ത്രങ്ങൾ
by NeramAdminby NeramAdminതന്ത്രരത്നം പുതുമന മഹേശ്വരന് നമ്പൂതിരിമേട വിഷുപ്പുലരിയുടെ പത്താമത്തെ ദിവസമായ പത്താമുദയം പുണ്യഫലങ്ങൾ കോരിച്ചൊരിയുന്നദിവസമാണ്. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ പത്താമുദയം മത്സ്യമാംസാദി ത്യജിച്ച് …
-
ജ്യോതിഷരത്നം വേണു മഹാദേവ്ധനം വരാനും ധനം നിലനിൽക്കാനും ജ്യോതിഷപരമായി ശ്രദ്ധിക്കേണ്ട ഒട്ടനവധി കാര്യങ്ങളുണ്ട്. വലിയധന ഇടപാടുകൾ നടത്തുമ്പോൾ അതിന് അനുകൂലമായ സമയം …
-
Featured PostFeatured Post 1
ജോലിയില്ലാതെ അലയുന്നവർക്കും തൊഴിൽ ദുരിതം നേരിടുന്നവർക്കും അഭയം ഗോവർദ്ധന മന്ത്രം
by NeramAdminby NeramAdmin(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) മംഗള ഗൗരി …
-
Featured Post 1Focus
തിരുപ്പതിദേവന്റെ ഈ മന്ത്രം 41 നാൾ ജപിച്ചാൽ ആഗ്രഹങ്ങൾ സഫലമാകും
by NeramAdminby NeramAdmin(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/) മംഗള ഗൗരിതിരുപ്പതി ബാലാജിയെ …
-
Featured Post 3Specials
ജീവിതം വഴിമുട്ടിയവർ വിളിച്ചാലുടൻ ശ്രീ വാരാഹിദേവി വിളി കേൾക്കും
by NeramAdminby NeramAdmin(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/) മംഗളഗൗരി ജീവിതദുരിതങ്ങളും ശത്രുക്കളുടെ …
-
Featured Post 4Focus
സുബ്രഹ്മണ്യൻ്റെ ഓരോ മുഖത്തിനും പ്രത്യേകം പേര്, മൂലമന്ത്രം, സഹസ്രനാമം
by NeramAdminby NeramAdmin(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) മംഗള ഗൗരി …
-
Specials
ശബരിമലയിൽ പൂജിച്ച അയ്യപ്പ മുദ്രയുള്ള സ്വർണ്ണ ലോക്കറ്റ് വിതരണം തുടങ്ങി
by NeramAdminby NeramAdmin(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/) മേടമാസ പുലരിയിൽ വിഷു …
-
Featured Post 1FocusSpecials
ശ്രീവരാഹ ജയന്തി ഏപ്രിൽ 17 വ്യാഴാഴ്ച; ഭൂലാഭത്തിനും അളവറ്റ ധനത്തിനും ഭജിക്കാം
by NeramAdminby NeramAdmin(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/) മംഗള ഗൗരിഭൂമിയുടെ സംരക്ഷകനായ …