ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ആറു വർഷത്തിലൊരിക്കൽ നടക്കുന്ന മുറജപത്തിന് നവംബർ 20 വ്യാഴാഴ്ച തിരി തെളിയും. മുറജപവും ലക്ഷദീപവുമാണ് ക്ഷേത്രത്തിലെ രണ്ട് പ്രധാന ചടങ്ങുകൾ. മുറജപത്തിന് സമാപനം കുറിക്കുന്ന ജനുവരി 14 മകര സംക്രമത്തിലാണ് ലക്ഷദീപം. 8 ദിവസം 7 മുറകളിലായി 56 ദിവസം നീളുന്നതാണ് മുറജപം.
Featured Post 2
-
Featured PostFeatured Post 2PredictionsSpecials
ദാമ്പത്യകലഹം മാറി ഉത്തമ കുടുംബം ഉണ്ടാകാൻ ഭദ്രകാളി ദ്വാദശമന്ത്രം
by NeramAdminby NeramAdminസ്ത്രീകളോട് പ്രത്യേക കാരുണ്യമുള്ള ഭദ്രകാളിയെ ഭജിച്ചാൽ തീർച്ചയായും അവരുടെ ദാമ്പത്യ ജീവിതം ശോഭനവും സന്തോഷകരവുമാകും. ഇത്തരത്തിൽ നല്ല കുടുംബജീവിതം ലഭിക്കാനും ദാമ്പത്യ …
-
Featured Post 2Specials
വ്യാധിനാശത്തിനും സമൃദ്ധിക്കും ഈ ബുധനാഴ്ച അശ്വതി പൗർണ്ണമി
by NeramAdminby NeramAdminവളരെ വേഗത്തിൽ ഭഗവതി പ്രീതി നേടാൻ കഴിയുന്ന പുണ്യദിനമാണ് മാസന്തോറുമുള്ള പൗർണ്ണമി. എല്ലാ മാസവും പൗർണ്ണമി സന്ധ്യയ്ക്ക് വീട്ടിൽ വിളക്ക് വച്ച് …
-
Featured PostFeatured Post 2Focus
ഭൗതിക അഭിവൃദ്ധിയേകും സോമ പ്രദോഷം ഈ തിങ്കളാഴ്ച
by NeramAdminby NeramAdminശിവപാർവ്വതി പ്രീതിക്ക് ഏറ്റവും ഉത്തമമാണ് ത്രയോദശി തിഥിയിലെ പ്രദോഷസന്ധ്യയിൽ നടത്തുന്ന ശിവഭജനം. ഈ ദിവസം വ്രതമെടുത്ത് ഉമാമഹേശ്വര ഭജനം നടത്തുന്നത് അഭീഷ്ടസിദ്ധിക്ക് …
-
Featured Post 2Predictions
വാരാഹി പഞ്ചമി, സ്കന്ദ ഷഷ്ഠി ; ഈ ആഴ്ചയിലെ നക്ഷത്രഫലം
by NeramAdminby NeramAdminവാരം ആരംഭം: 2025 ഒക്ടോബർ 26, ഞായർ, വൃശ്ചികക്കൂറ്, തൃക്കേട്ട നക്ഷത്രം നാലാം പാദം വിശേഷ ദിവസങ്ങൾ: ഒക്ടോബർ 26: വാരാഹി …
-
Featured Post 2
തുലാവാവ് ബലി ഈ ചൊവ്വാഴ്ച; സന്താനങ്ങൾക്ക് അഭിവൃദ്ധി നൽകും
by NeramAdminby NeramAdminപിതൃപ്രീതിക്ക് കർക്കടകമാസത്തിലെ അമാവാസി പോലെ ശ്രേഷ്ഠമാണ് സൂര്യ -ചന്ദ്രന്മാർ തുലാം രാശിയിൽ സംഗമിക്കുമ്പോൾ സംഭവിക്കുന്ന തുലാവാവ്. തുലാവാവിന് തൂശനിലയിൽ ബലിയിട്ടാൽ സർവ്വപിതൃപ്രീതി …
-
Featured Post 2SpecialsVideo
ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന ദീപാവലി ജീവിതഭദ്രത തരും
by NeramAdminby NeramAdminതുലാമാസത്തിലെ പ്രധാന വിശേഷങ്ങളിലൊന്നാണ് ദീപങ്ങളുടെ ഉത്സവമായ ദീപാവലി. കാർത്തിക മാസത്തിലെ കൃഷ്ണപക്ഷചതുർദ്ദശി ദിവസമാണ് ദീപാവലി
-
Featured Post 2Video
വെട്ടിക്കോട് ആയില്യ മഹോത്സവം തൊഴുതാൽ സർപ്പദോഷം അകറ്റാം
by NeramAdminby NeramAdminവെട്ടിക്കോട് ആദിമൂലം നാഗരാജസ്വാമി ക്ഷേത്രം കന്നിമാസത്തിലെ ആയില്യ മഹോത്സവത്തിന് ഒരുങ്ങി. 2025 ഒക്ടോബർ 16 വ്യാഴാഴ്ചയാണ് വെട്ടിക്കോട്
-
Featured Post 2SpecialsVideo
കന്നിയിലെ പൗര്‍ണ്ണമിയിൽ ദേവീപ്രീതി നേടിയാൽ ധനവർദ്ധന, പുരോഗതി
by NeramAdminby NeramAdminഅതിവേഗം ഭഗവതി പ്രീതി നേടാൻ കഴിയുന്ന പുണ്യ ദിവസമാണ് പൗര്‍ണ്ണമി. എല്ലാ മാസവും പൗർണ്ണമി നാൾ സന്ധ്യയ്ക്ക് ഗൃഹത്തിൽ വിളക്ക് വച്ച് …
-
Featured Post 2SpecialsVideo
കന്നിയിലെ പൗര്‍ണ്ണമിയിൽ ദേവീപ്രീതി നേടിയാൽ ധനവർദ്ധന, പുരോഗതി
by NeramAdminby NeramAdminഅതിവേഗം ഭഗവതി പ്രീതി നേടാൻ കഴിയുന്ന പുണ്യ ദിവസമാണ് പൗര്‍ണ്ണമി. എല്ലാ മാസവും പൗർണ്ണമി നാൾ സന്ധ്യയ്ക്ക് ഗൃഹത്തിൽ വിളക്ക് വച്ച് …