(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/) ജ്യോതിഷരത്നം വേണു മഹാദേവ്കുംഭമാസത്തിലെ കാര്‍ത്തിക നാളില്‍, 2025 മാർച്ച്5 രാവിലെ 10: 15 ന് കൊടുങ്ങല്ലൂരമ്മയെ ക്ഷേത്രമുറ്റത്തെ പച്ചോല പന്തലില്‍ തോറ്റം പാട്ടു പാടി കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമാകും. സാധാരണ ക്ഷേത്രങ്ങളില്‍ ഉത്സവത്തിന് മുമ്പ് കൊടിയേറ്റ് നടക്കുന്നതു പോലെ ചില ദേവീക്ഷേത്രങ്ങളില്‍ നടക്കുന്ന ചടങ്ങാണ് …
Featured Post 1
-
Featured Post 1Specials
ദേവീസൂക്തം ജപിക്കുന്ന വീട്ടിൽ ദുരിതങ്ങളൊഴിഞ്ഞ് സൗഭാഗ്യം നിറയും
by NeramAdminby NeramAdmin(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) മംഗള ഗൗരിഈ …
-
Featured Post 1Focus
ശിവരാത്രി വ്രതം ആയുരാരോഗ്യവും അഭീഷ്ടസിദ്ധിയും സമ്മാനിക്കും
by NeramAdminby NeramAdmin(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) അനിൽ വെളിച്ചപ്പാടൻ2025 …
-
Featured Post 1Focus
ജപിക്കുന്നവർക്കും കേൾക്കുന്നവർക്കും മികച്ച രക്ഷാ കവചം ഭദ്രകാളിപ്പത്ത്
by NeramAdminby NeramAdminമംഗള ഗൗരികഠിനമായ രോഗദുരിതങ്ങൾ, ദാരിദ്ര്യം, സാമ്പത്തിക വിഷമങ്ങൾ, പല തരത്തിലെ കഷ്ടപ്പാടുകൾ തുടങ്ങിയവ നേരിടുന്നവർക്ക് മാത്രമല്ല എല്ലാവിധത്തിലുള്ള ജീവിത പ്രശ്നങ്ങളിൽ നിന്നുമുള്ള …
-
ബ്രഹ്മശ്രീ പി എം ദാമോദരൻ നമ്പൂതിരി പാശുപതാസ്ത്രം ലഭിക്കുന്നതിന് തപസ്സനുഷ്ഠിച്ചഅർജ്ജുനനെ പരീക്ഷിക്കുന്നതിനു വേണ്ടി മഹാദേവൻ സ്വീകരിച്ചതാണ് കിരാതാവതാരം. ഭഗവാൻ പാർവ്വതി സമേതനായി …
-
2025 ഫെബ്രുവരി 12 ബുധനാഴ്ച ആയില്യമാണ്. ഈ മകര മാസത്തിൽ രണ്ടാമത് വരുന്ന ആയില്യമാണിത്. ഈ മാസത്തെ ആദ്യ ആയില്യം ജനുവരി 15, …
-
Featured Post 1Video
വിവാഹം നടക്കാനും ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാനും ഉമാമഹേശ്വര പൂജ
by NeramAdminby NeramAdminവിവാഹത്തിന് തടസ്സം നേരിടുന്നവർക്ക് വിവാഹം നടക്കാനും വിവാഹിതർക്ക് ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാനും ഉത്തമമായ ഉപാസനാ മാർഗ്ഗമാണ് ഉമാമഹേശ്വര ഭജനം. മംഗല്യ തടസ്സം …
-
Featured Post 1Predictions
റിപ്പബ്ളിക് ദിനം, തിങ്കള്‍ പ്രദോഷം, മകരവാവ്; ഈ ആഴ്ചയിലെ നക്ഷത്രഫലം
by NeramAdminby NeramAdminറിപ്പബ്ളിക് ദിനം, തിങ്കള്‍ പ്രദോഷം , മകരവാവ് എന്നിവയാണ് വൃശ്ചികക്കൂറിൽ തൃക്കേട്ട നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ . …
-
Featured Post 1Video
ദാമ്പത്യ ഭദ്രതയ്ക്ക് തിരുവാതിര ; വ്രതം ശനിയാഴ്ച തുടങ്ങണം
by NeramAdminby NeramAdminമംഗള ഗൗരിശിവാരാധനയിലെ പ്രധാന ആഘോഷങ്ങളാണ് ധനുമാസത്തിലെ തിരുവാതിരയും ശിവരാത്രിയും. കുടുംബ ഭദ്രതയ്ക്കും ദാമ്പത്യ വിജയത്തിനും ശ്രീപരമേശ്വരന്റെ തിരുനാളായ തിരുവാതിര ആചരണം അത്യുത്തമമാണ്. …
-
Featured Post 1Video
ഈ ശനിയാഴ്ച മഹാശനി പ്രദോഷം നാലിരട്ടി ഫലം തരും; ഗ്രഹപ്പിഴകൾ മാറ്റാം
by NeramAdminby NeramAdminശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതങ്ങളിൽ ഏറ്റവും ഫലദായകമാണ് പ്രദോഷ വ്രതം. മാസത്തിൽ രണ്ട് പ്രദോഷം വരും. ഇതിൽ ധനുമാസത്തിലെ കൃഷ്ണപക്ഷ പ്രദോഷം 2024 …