സ്വർഗ്ഗവാതിൽ ഏകാദശി കഴിഞ്ഞ് വരുന്ന സഫല ഏകാദശിയോടെ ആരംഭിക്കുന്ന ഈ ആഴ്ചയിലെ മറ്റ് പ്രധാന വിശേഷങ്ങൾ പ്രദോഷ വ്രതം, ഹനുമദ് ജയന്തി, അമാവാസി എന്നിവയാണ്. വാരം തുടങ്ങുന്ന ദിവസം തന്നെയാണ് സഫല ഏകാദശി.
Tag:
സഫല ഏകാദശി
-
ജാതകത്തിൽ വ്യാഴം അനുകൂല സ്ഥിതിയിൽ അല്ലാത്തവർക്കും അമിതമായ കഷ്ട നഷ്ടങ്ങൾ നേരിടുന്നവർക്കും ദോഷകാഠിന്യം കുറയ്ക്കാൻ ഉത്തമമായ ഒരു മാർഗ്ഗമാണ് ഏകാദശി വ്രതാചരണം. …