2024 ഫെബ്രുവരി 4 ന് വിശാഖം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ ഏകാദശി, പ്രദോഷം, അമാവാസി എന്നിവയാണ്. ഫെബ്രുവരി 6 ചൊവ്വാഴ്ചയാണ് മകരമാസത്തിലെ കറുത്തപക്ഷ ഏകാദശി. ഷട്തിലാ ഏകാദശി എന്ന് അറിയപ്പെടുന്ന ഈ ദിവസം പഞ്ചാമൃതത്തില്‍ എള്ള് ചേര്‍ത്ത് ഭഗവാന് ശ്രീമഹാവിഷ്ണുവിന് അഭിഷേകം നടത്തുന്ന പതിവുണ്ട്. അന്ന് എള്ള് ചേര്‍ത്ത ആഹാരം കഴിക്കുകയും അത്
Tag: