നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ വെള്ളിയോട്ടില്ലം പി. ഈശ്വരൻ നമ്പൂതിരിആത്മസമർപ്പണമാണ് വഴിപാട്. തനം, മനം, ധനംഎന്നിവ അർപ്പിക്കുന്നത് പൂർണ്ണമായ സമർപ്പണമാണ്.എന്താണ് തനം മനം ധനം? മനസും ശരീരവും ധനവും. അതായത് തനിക്കു സ്വന്തമായുള്ളത് മൂന്നും സമർപ്പിക്കലാണ് തനമനധന സമർപ്പണം. വ്രതവും ദർശനവും കൊണ്ട് ശരീരവും പ്രാർത്ഥന മനസ്സും നിവേദ്യങ്ങൾ കൊണ്ട് ധനവും സമർപ്പിക്കുന്നതാണ് ആറ്റുകാൽ പൊങ്കാല.ചുരുക്കിപ്പറഞ്ഞാൽ ഇഷ്ടമുള്ള …
astrology
-
Featured Post 3FocusUncategorized
വ്യാഴ ദോഷ ദുരിതങ്ങൾ മറികടക്കാൻ ഇവർ വിഷ്ണു ദ്വാദശനാമാവലി ജപിക്കുക
by NeramAdminby NeramAdmin(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/) ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ …
-
ധർമ്മ സംരക്ഷണത്തിനായി ഭഗവാൻ മഹാവിഷ്ണു സ്വീകരിച്ച ദശാവതാരങ്ങളെ ഭജിക്കുന്ന ദശാവതാര സ്തോത്രം എന്ന ദിവ്യമായൊരു സ്തുതിയുണ്ട്. വിഷ്ണു ക്ഷേത്രങ്ങളിലും വിഷ്ണു അവതാര …
-
ധനുമാസത്തിലെ വെളുത്തപക്ഷ ഷഷ്ഠി ദിവസം സുബ്രഹ്മണ്യ ഭഗവാനെ ഉപാസിച്ചാൽ സൽകീർത്തിയും ബഹുമതികളും അംഗീകാരവും ഐശ്വര്യവും ലഭിക്കും. 2025 ജനുവരി 5 ഞായറാഴ്ചയാണ് …
-
Featured Post 3Specials
കാര്യസിദ്ധിക്ക് ഹനുമാൻ സ്വാമിയെ ഭജിക്കാൻ ഏറ്റവും നല്ല ദിവസം ഇതാ
by NeramAdminby NeramAdminകേരളത്തിലും തമിഴ്നാട്ടിലും ചില ക്ഷേത്രങ്ങളിൽ ഹനുമാൻ സ്വാമിയുടെ ജയന്തി ആഘോഷം ധനുവിലെ, മൂലം നക്ഷത്രമായ 2024 ഡിസംബർ 30 തിങ്കളാഴ്ചയാണ്. രാജ്യത്തിന്റെ …
-
Featured Post 3Specials
ഈ നാളുകാർ വിഷ്ണുവിനെ ആരാധിച്ചാൽ ദുഃഖവും തടസ്സവും മാറും, സദ്ഫലങ്ങൾ കൂടും
by NeramAdminby NeramAdminമംഗള ഗൗരി കർമ്മതടസങ്ങൾ മാറാനും ജീവിത വിജയത്തിനും വിദ്യാഭ്യാസത്തിൽ ഉന്നതിക്കും ബുദ്ധിസാമർത്ഥ്യത്തിനും ബുധൻ, വ്യാഴം ദിവസങ്ങൾ വിഷ്ണുഭഗവാനെ ഉപാസിക്കുന്നത് ഉത്തമമാണ്. രോഹിണി, …
-
Featured Post 3Specials
എല്ലാ മാസവും ആയില്യം പൂജ തൊഴുതാൽ ദുരിതങ്ങൾക്ക് അതിവേഗം പരിഹാരം
by NeramAdminby NeramAdminമാസന്തോറും ആയില്യം നാളിൽ നാഗദേവതകളെ തൊഴുത് വഴിപാട് നടത്തി പ്രാർത്ഥിച്ചാൽ എല്ലാ സങ്കടങ്ങൾക്കും അതിവേഗം പരിഹാരം ലഭിക്കും. ജീവിത ക്ലേശങ്ങളിൽ നിന്നും …
-
Featured Post 3Focus
തൃക്കാര്‍ത്തിക ദീപം തെളിച്ച് മഹാലക്ഷ്മിയെ ഭജിച്ചാൽ അതിവേഗം ആഗ്രഹ സാഫല്യം
by NeramAdminby NeramAdminതന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിവസമായ തൃക്കാര്‍ത്തിക നാളിലെ ഏതൊരു പ്രാര്‍ത്ഥനയ്ക്കും അതിവേഗം ഫലം കിട്ടും. അഭീഷ്ട വിജയത്തിനും …
-
Featured Post 3Focus
തൃക്കാര്‍ത്തിക ദീപം തെളിച്ച് മഹാലക്ഷ്മിയെ ഭജിച്ചാൽ അതിവേഗം ആഗ്രഹ സാഫല്യം
by NeramAdminby NeramAdminതന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിവസമായ തൃക്കാര്‍ത്തിക നാളിലെ ഏതൊരു പ്രാര്‍ത്ഥനയ്ക്കും അതിവേഗം ഫലം കിട്ടും. അഭീഷ്ട വിജയത്തിനും …
-
Featured Post 4Specials
ഏത് ആപത്തിൽ നിന്നും രക്ഷിക്കുന്ന ചക്കുളത്തമ്മയ്ക്ക് കാർത്തിക പൊങ്കാല
by NeramAdminby NeramAdminവൃശ്ചികമാസത്തിലെ പ്രധാനപ്പെട്ട ഒരു വിശേഷമാണ് ചക്കുളത്തുകാവിലെ കാർത്തിക പൊങ്കാല. ആറ്റുകാൽ പൊങ്കാല കഴിഞ്ഞാൽ പൊങ്കാലകളിൽ ഏറ്റവും പ്രസിദ്ധം ചക്കുളത്തുകാവ് പൊങ്കാലയാണ്. ആലപ്പുഴ …