Thursday, August 6, 2026
Thursday, August 6, 2026
Home Videoഏപ്രിൽ 6 ന് വ്യാഴമാറ്റം;
ഈ 5 കൂറിന് ഇനി നല്ല കാലം

ഏപ്രിൽ 6 ന് വ്യാഴമാറ്റം;
ഈ 5 കൂറിന് ഇനി നല്ല കാലം

by NeramAdmin
0 comments

2021 ഏപ്രിൽ 6 ന് അർദ്ധരാത്രി 1 മണി 8 മിനിട്ടിന് വ്യാഴം കുംഭം രാശിയിലേക്ക് സംക്രമിക്കുന്നു. ഈ മാറ്റത്തെ തുടർന്ന് അഞ്ചു മാസത്തോളം വ്യാഴസഞ്ചാരം കുംഭം രാശിയിൽ ആയിരിക്കും. 2021 സെപ്റ്റംബർ 15 വ്യാഴം വക്രഗതിയില്‍ വീണ്ടും മകരം രാശിയിലേക്ക് പകരും. ഇതിനിടയിലുള്ള 5 മാസക്കാലം വ്യാഴ സഞ്ചാരം 12 രാശികളിലെ 27 നക്ഷത്രക്കാരെയും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വാധീനിക്കും. ഈ മാറ്റം കൊണ്ട് സംഭവിക്കുന്ന പൊതുവായ മാറ്റങ്ങൾ പ്രശസ്ത ജ്യോതിഷി സീനാ പ്രഭ പ്രവചിക്കുന്ന വീഡിയോ കാണാം. ഓരോ കുറുകാരെയും വ്യാഴമാറ്റം
എങ്ങനെ ബാധിക്കും എന്ന പ്രവചനം ഇതിലില്ല. അത് പിന്നാലെ വരും. വിശ്വാസികൾക്ക് പ്രയോജന പ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ പ്രസ് ചെയ്യുക.

https://m.youtube.com/channel/UCFsbg8xBbicWl-ll8HaIxVg

– ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ
യൂട്യൂബ് ലിങ്ക് താഴെ:

Summary: What happens when Jupiter enters Aquarius

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?